വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഏകദിന പ്രാർത്ഥന
പാലക്കാട് : വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ന് ഏകദിന പ്രാർത്ഥന നടക്കും. രാവിലെ 10.30നും രാത്രി യോഗം 6.30 നും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ റെജി ജി ആനാവൂരും, പ്രവീൺ പ്രചോദനയും പ്രസംഗിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.