ഹാപ്പി ക്ലബ് ഓൺലൈൻ വിബിഎസ് മെയ് 21 ന് ആരംഭിക്കും.

സെക്കന്ദ്രബാദ്: കുട്ടികളുടെ ഓൺലൈൻ സൺ‌ഡേസ്‌കൂൾ പ്രോഗ്രമായ ഹാപ്പി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വിബിഎസ് മെയ് 21 മുതൽ 24 വരെ നടക്കും. സംഗിതം , സ്കിറ്റ്, ഗെയിം, മെമ്മറി വേഴ്സ്, ക്വിസ്, ബൈബിൾ സ്റ്റോറി, പപ്പറ്റ് ഷോ എന്നിവയാണ് പ്രോഗ്രാമുകൾ. കളേഴ്സ് ഓഫ് ഫെയ്ത്ത് എന്നതാണ് ചിന്താവിഷയം.

പാസ്റ്റർ റോയി, സൂസി , മാഗി
( ബൾഗേറിയ ), അലക്സ് (കെനിയ),മൈക്കൽ (റൊമേനിയ) , ചിഞ്ചു, സുമ്മി, ബബിത , സുമിത് എന്നിവർ ക്ലാസുകൾ നയിക്കും. ആദ്യ മൂന്നു ദിവസങ്ങളിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ 8 വരെയും അവസാന ദിവസം 3.30 മുതൽ 5.00 വരെയുമാണ് ക്ലാസുകൾ.
ഐഡി: 84317979527
പാസ് വേഡ്: 2021

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.