റായ്പുർ എക്സൽ വിബിഎസിന് ഊഷ്മളമായ തുടക്കം
റായ്പുർ: എക്സൽ വിബിഎസ്സിന്റെ നേതൃത്വത്തിൽ മൈ കോമ്പസ് എന്ന ചിന്താവിഷയം അടിസ്ഥാനപ്പെടുത്തി നടത്തപ്പെടുന്ന നോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിബിഎസ് ആയ ദി ചർച്ച് ഓഫ് ഗോഡ് റായ്പൂറിനു തുടക്കമായി. പാസ്റ്റർ തോമസ് മാമൻ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു,
700ൽ പരം കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്ന വി ബി എസിൽ, നിരവധി അനവധി പ്രത്യേക പരിപാടികൾ കുഞ്ഞുങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നു. ആന്റി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് ലഹരികെതിരായുള്ള പ്രതിജ്ഞവാചകം സക്കുൺ വാസ്നിക്, ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ, റായ്പൂർ
ചൊല്ലി കൊടുത്തു.
സിസ്റ്റർ ജിബി തോമസ്, പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ ബ്ലെസ്സൻ കുമ്പനാട്, ബ്രദർ അഭിഷേക് വി സിബി ബ്രദർ ആശിഷ്, സിസ്റ്റർ ജിൻസി അനിൽ എന്നിവർ നേതൃത്വം നൽകുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.