ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ & ബറോഡാ യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം മെയ്‌ 11ന്

ഗുജറാത്ത്‌: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റെയും ബറോഡാ യൂണിറ്റിന്റെയും 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ്‌ 11ന് വൈകിട്ട് 7ന് ബറോഡാ ശാലേം പ്രയർ ഹോമിൽ വച്ചു നടക്കും. ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം ഉദ്ഘാടനം ചെയ്യും. ബ്രദർ ഷിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.