ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ & ബറോഡാ യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം മെയ് 11ന്
ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെയും ബറോഡാ യൂണിറ്റിന്റെയും 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് 11ന് വൈകിട്ട് 7ന് ബറോഡാ ശാലേം പ്രയർ ഹോമിൽ വച്ചു നടക്കും. ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം ഉദ്ഘാടനം ചെയ്യും. ബ്രദർ ഷിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും. ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററും ബറോഡാ യൂണിറ്റും നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.