ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന് പുതിയ നേതൃത്വം.

വഡോദര / ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: പാസ്റ്റർ രാജേഷ് മത്തായി, വൈസ് പ്രസിഡന്റ് (പ്രോജക്ട്): ബ്രദർ തങ്കച്ചൻ ജോൺ, വൈസ് പ്രസിഡന്റ് (മീഡിയ): പാസ്റ്റർ വിജയ് തോമസ്, സെക്രട്ടറി: സിസ്റ്റർ ജോളി ജോയ്, ജോയിന്റ് സെക്രട്ടറി( പ്രോജക്ട് ): ബ്രദർ ഷിജു ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി (മീഡിയ): ബ്രദർ സാം മോൻ രാജു,
ട്രഷറാർ: .പാസ്റ്റർ ജോഫിൻ ജെയിംസ്,
ജോയിന്റ് ട്രഷറാർ: സിസ്റ്റർ ഷീബ രാജേഷ്,
ഇവാഞ്ചലിസം കോർഡിനേറ്റർ : പാസ്റ്റർ റെജി എബ്രഹാം, ശ്രദ്ധ കോർഡിനേറ്റർ : സിസ്റ്റർ അഞ്ജു ഡിൻസൺ, അപ്പർ റൂം കോർഡിനേറ്റർ: സിസ്റ്റർ ഫെബ ബാബു, കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോയൽ സോളമൻ, പാസ്റ്റർ ജിജി പോൾ,ബ്രദർ എ ബി മണലിൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.