ശാലോം പ്രയർ വാരിയേഴ്സ് ഓൺലൈൻ പ്രാർത്ഥനാ ഗ്രൂപ്പ് നടത്തുന്ന മൂന്നാമത് വാർഷിക കൺവെൻഷൻ

പാസ്റ്റർ അനിൽ കെ. സാമിന്റെ (Hyderabad) നേതൃത്വത്തിൽ ഷാലോം പ്രയർ വാരിയേഴ്സ് ഓൺലൈൻ പ്രാർത്ഥനാ ഗ്രൂപ്പ് നടത്തുന്ന മൂന്നാമത് വാർഷിക കൺവെൻഷൻ മെയ്‌ 2, 3, 4 (വെള്ളിയാഴ്ച മുതൽ ഞായർ വരെ ) തീയതികളിൽ വൈകിട്ട് 7.30 മുതൽ 10 മണിവരെയുള്ള സമയം ഓൺലൈൻ ആയി സൂമിൽ നടത്തുവാൻ ആഗ്രഹിക്കുന്നു. Pr Jaise Pandanandu, Pr Y Yohannan, Pr Reji Shasthamkotta എന്നീ അനുഗ്രഹീത ദൈവദാസന്മാർ ദൈവ വചനം ശുശ്രൂഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.