പ്രയർ ജേർണിംഗ്
മംഗളൂർ: കെ ഈ മംഗളൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ 28.04.2025 തിങ്കൾ രാവിലെ മർദള ഗിൽഗാൽ ഏ ജി യിൽ നിന്നും പ്രാർത്ഥിച്ചു ആരംഭിച്ചു. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു നവ താലൂക്കായ കടബയുടെ വിവിധ ദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ജനത്തിൻ്റെ സമാധാനത്തിനും വിടുതലിനും ദേശങ്ങളിലൂടെ സഞ്ചരിച്ചു പ്രാർത്ഥിപ്പാൻ കർത്താവ് കൃപ ചെയ്തു. യൂണിറ്റിലെ കർതൃദാസന്മാരും ദാസിമാരും പങ്കെടുത്തു.






- Advertisement -
Comments are closed, but trackbacks and pingbacks are open.