ദി പെന്തക്കോസ്തു മിഷൻ കൺവെൻഷൻ മേയ് 1 മുതൽ 4 വരെ ധാരാവിയിൽ

മുംബൈ: പെന്തകോസ്ത് മിഷൻ കൺവെൻഷനും രോഗശാന്തി ശുശ്രുഷയും മേയ് 1 വ്യാഴാഴ്ച മുതൽ 4 ഞായർ മാഹിം വേസ്റ്റ് സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ്, റാഹേജ ഹോസ്പിറ്റലിൽ എതിർവശം,മാഹിം, മുംബൈയിൽ ദിവസവും വൈകിട്ട് 5.45 മുതൽ നടക്കും. സഭയുടെ സംഗീത ശുശ്രുഷകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. മുംബൈ സെന്റർ പാസ്റ്ററും മറ്റു സുവിശേഷ പ്രവർത്തകരും പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.