ഐ പി സി താനെ ഡിസ്ട്രിക്ടിന് പുതിയ ഭരണ സമിതി

മുംബൈ: ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിൽ താനെ ഡിസ്ട്രിക്ട് ജനറൽ ബോഡി 20-04-2025 ൽ ഐ പി സി എബനേസർ കല്യാൺ സഭയിൽ വച്ച് കൂടി 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് പാസ്‌റ്റർ കെ. എം. വർഗീസ്, വൈസ് പ്രസിഡന്‍റ് പാസ്‌റ്റർ കോശി ഇടുക്കുള, സെക്രട്ടറി പാസ്‌റ്റർ സാംകുട്ടി ഏബ്രഹാം, ജോയിൻറ് സെക്രട്ടറി ബ്രദർ തോമസ് കെ. ജോർജ്, ട്രഷറർ ബ്രദർ വർഗീസ് മാത്യു.ഐപിസി താനെ ഡിസ്ട്രിക്ടിനു 30 സഭകളും 30 ശുശ്രൂഷകൻമാരും ഉണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.