റെനി എ. തോമസ്(53) അക്കരെ നാട്ടിൽ
വാളക്കുഴി : വിലങ്ങു പാറ പുതുവയിൽ എബി തോമസിന്റെ (Rtd. Railway deputy station manager chenganoor) ഭാര്യ റെനി.എ. തോമസ് (53) നിര്യാതയായി. ശവസംസ്കാരം ശനി( 29-03-2025) 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുഴന ഐ.പി.സി ശാലേം സഭയുടെ വാളക്കുഴി സെമിത്തേരിയിൽ.




- Advertisement -
Comments are closed, but trackbacks and pingbacks are open.