ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പി.വൈ.പി.എ ക്ക് പുതിയ നേതൃത്വം.

ബെംഗളരു: ഫെബ്രുവരി 16 ഞായർ വൈകുന്നേരം അഞ്ചുമണിക്ക് ഐപിസി രാജപാളയം സഭാ ഹാളിൽ വെച്ച് ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വൈസ് പ്രസിഡന്റ്; പാസ്റ്റർ ജോമോൻ ജോണിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ 2025- 28 കാലയളവിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: പാസ്റ്റർ. നിബു സ്കറിയ, വൈസ്. പ്രസിഡന്റ്: പാസ്റ്റർ. ആർ രമേശ്, സെക്രട്ടറി: ബ്രദർ സാമുവൽ എസ്, ട്രഷറർ: ബ്രദർ സുബിൻ സോമൻ. കമ്മിറ്റി അംഗങ്ങളായി ബ്ലെസ്സൺ തോമസ്, എബി സ്കറിയ, ജിബിൻ ജോൺ, സ്റ്റീവ് ടി മാത്യു, ജാക്സൺ സി കോശി, ചാൾസ് ലാലു, റാഫ ഒ എം എന്നിവ തിരഞ്ഞെടുത്തു. ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യു വചന സന്ദേശം നൽകി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.