സീന തോമസ്(48) അക്കരെ നാട്ടിൽ
വാര്യാപുരം: ചർച്ച് ഓഫ് ഗോഡ് വാര്യാപുരം സഭാംഗമായ പ്ലാവുനിൽക്കുന്നതിൽ (കടമ്മനാട്ട്) പി.കെ.തോമസിന്റെ സഹധർമ്മണി സീനാ തോമസ് (48) നിത്യതയിൽ ചേർക്കപ്പെട്ടു,

സംസ്കാരം ജനുവരി 13 തിങ്കൾ 12.30 ന് ചർച്ച് ഓഫ് ഗോഡ് വാര്യാപുരം സഭാ സെമിത്തേരിയിൽ. പരേത കടമ്മനിട്ട നിറവത്ത്പുത്തൻ വീട്ടിൽ കുടുംബാംഗമാണ്. മകൻ: നെഹമിയാ തോമസ്.


- Advertisement -


Comments are closed.