ഐ പി സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം

ചെന്നൈ: ഐ പി സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സോദരി സമാജത്തിൻ്റെ ജനറൽ ബോഡി മീറ്റിംങ് അമ്പത്തൂർ ഗിൽഗാൽ സഭയിൽ വച്ച് ഡിസംബർ 7 ന് നടന്നു. സെൻറ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബേബി തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംങിൽ സിസ്റ്റർ റാണി ഏബ്രഹാം മുഖ്യ സന്ദേശം നൽകി.

News Middle Advt Banner


തുടർന്ന് അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് സിസ്റ്റർ റിൻസി റിജു, വൈസ് പ്രസിഡൻ്റ് സിസ്റ്റർ ആനി ഫിലിപ്പ്, സെക്രട്ടറി സിസ്റ്റർ ലോവിസ് ബെന്നി, ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ ബ്ലസ്സി സാജൻ, ട്രഷറാർ സിസ്റ്റർ ബീന സാം, പ്രയർ കോഡിനേറ്റർ സിസ്റ്റർ ലീന അലക്സ് കമ്മറ്റി അംഗങ്ങളായ് സഹോദരിമാരായ സൂസൻ മാത്യു, രാജേശ്വരി, ലിസ്സി സാജൻ, മഞ്ചു തോമസ്, സൂസമ്മ രാജൻ എന്നിവരേയും തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading