നവാധ ഡിസ്ട്രിക്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്സ്റ്റേഴ്സ് മീറ്റിംഗ് നടന്നു
നവാധ : ബീഹാർ നവാധ ഡിസ്ട്രിക്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്സ്റ്റേഴ്സ് മീറ്റിംഗ് ഇന്ന് അനുഗ്രഹമായി നടന്നു. പാസ്റ്റർ സന്തോഷ് തര്യൻ മുഖ്യ സന്ദേശം നൽകി. ബ്രദർ വർഗീസ് ജേക്കബ് ഒക്ലഹോമ പ്രധാന അതിഥി ആയിരുന്നു. നവാധ ഡിസ്ട്രിക്ട് പാസ്റ്റർ റെജി വി എബ്രഹാം ശുശ്രുഷകൾക്ക് നേതൃത്വം നൽകി.



- Advertisement -

Comments are closed.