വേദപുസ്‌തകങ്ങളിലെ മൂല്യങ്ങൾ പ്രാദേശികതലത്തിലേക്കും എത്തിക്കണം’ : ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

കോഴിക്കോട്: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി 68-ാം വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും മാർ ത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. വേദപുസ്‌തകങ്ങളിലെ മൂല്യങ്ങൾ പുതിയ തലമുറയിലേക്കു കൈമാറു ന്നതിനൊപ്പം പ്രാദേശികതലത്തിൽ കൂടി എത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

News Middle Advt Banner

ഓക്സിലറി പ്രസിഡന്റ് ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ മാർക്കറ്റി ങ് ഡയറക്ടർ പോൾ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ഡോ. ഉമ്മൻ ജോർജ്, ഡോ. മാത്യൂസ് മാർ മക്കാ റിയോസ്, ബിഷപ് വി.എസ്.ഫ്രാൻ സിസ്, ഗീവർഗീസ് മാർ പക്കോമി യോസ് എന്നിവർ പ്രസംഗിച്ചു. വി വിധ സഭകളെ പ്രതിനിധീകരിച്ചു ഡോ. സി.ഐ.ഡേവിഡ് ജോയ്, ലെഫ്. കേണൽ ഡാനിയേൽ ജെ. രാജ്, സ്റ്റാർലാ ലൂക്ക്, ഡോ.സന്തോഷ് ജോൺ എന്നിവർ പങ്കെടു ത്തു.

വയനാട് ദുരന്തവുമായി ബന്ധ പ്പെട്ടു പ്രത്യേക പ്രാർഥനയ്ക്ക ഡോ. മാത്യു വർക്കി നേതൃത്വം നൽകി. സമ്മേളനത്തിൽ ചുരൽ മല, മുണ്ടക്കൈ പ്രദേശങ്ങൾക്കാ യി വിഭവസമാഹരണവും നടത്തി. സി.കെ.ഷൈൻ, ടി.വി.തോമസ്, ജോബിൻ ജോസ്, ഡോ.കോശി എം.ജോർജ്, വയോള കുരുവിള, ബോബി ജെ.മൂർക്കോത്ത്, റോയ് ചീരൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading