ഷെറിൻ സാബു (26) നിര്യാതയായി
മണർകാട് :കുഴിപുരയിടം അരീക്കാട്ട് സാബു മാത്യുവിന്റെയും ലീലാമ സാബുവിന്റെയും മകൾ ഷെറിൻ സാബു (26) നിര്യാതയായി.ചൊവ്വാഴ്ച രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നട്ടാശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.മാതാവ് കൊച്ചാലുമൂട് കാലയിൽ കുടുംബാംഗമാണ്.സഹോദരൻ ഷെർവിൻ സാബു.