കെ.ഒ.രാജുക്കുട്ടി കരിക്കം വൈഎംസിഎ പ്രസിഡന്റ്

കൊട്ടാരക്കര : കരിക്കം വൈഎംസിഎ പ്രസിഡൻ്റായി കെ.ഒ.രാജുക്കുട്ടിയെ തെരഞ്ഞെടുത്തു.
വൈഎംസിഎ ദേശീയ നിർവാഹക സമിതി അംഗം,സംസ്ഥാന വൈസ് ചെയർമാൻ,സംസ്ഥാന ട്രഷറർ,കൊല്ലം ജില്ലാ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മറ്റു ഭാരവാഹികൾ :
പി.എം.ജി. കുരാക്കാരൻ ,
പി.വൈ.തോമസ് (വൈസ് പ്രസിഡന്റുമാർ),
എം. തോമസ് (സെക്രട്ടറി),സജി യോഹന്നാൻ(ജോ.സെക്രട്ടറി),
വി.വർഗീസ്(ട്രഷറർ)
കൺവീനേഴ്സ് :
കോട്ടേജ് ഫെലോഷിപ്പ് :ഫിലിപ്പോസ് തോമസ്,മിഷൻ& ഡെവലമെന്റ് :
പി.സി.ബാബുക്കുട്ടി,യൂത്ത് വർക്ക് :
ഷാജി ജോൺ ,സ്പോർട്സ്& ഗെയിംസ്:
കെ.കെ.ബാബു,ലീഡർഷിപ്പ്& ട്രെയിനിംഗ്:ബാബു ഉമ്മൻ,വിമൻസ് ഫോറം: സൂസമ്മ ലൂക്കോസ് .

ഭാരവാഹികളുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ഡോ.ഏബ്രഹാംകരിക്കം, ജേക്കബ് മാത്യു കുരാക്കാരൻ ,
തോമസ് ജോർജ്, മാത്യു വർഗീസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply