റിട്ടയർഡ് പ്രീസ്റ്റ് ഫെലോഷിപ്പ് പ്രാർത്ഥനയോഗം നടന്നു

ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന റിട്ടയർഡ് പ്രീസ്റ്റ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിവാര പ്രാർത്ഥനയോഗം വെരി. റവ. ജോൺ പോൾ കോർഎപ്പിസ്‌കോപ്പയുടെ ഭവനത്തിൽ നടത്തപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത യോഗത്തിൽ ആദ്ധ്യക്ഷതവഹിച്ചു .

പ്രാർത്ഥനയ്ക്ക് ശേഷം റവ. ഫാ. പി. റ്റി. തോമസ് ധ്യാനം നയിച്ചു.
70-ാം ജന്മദിനം ആഘോഷിച്ച വെരി. റവ. ജോൺ പോൾ കോർ എപ്പിസ്‌കോപ്പയെ യോഗത്തിൽ ആദരിച്ചു.15-ാളം വൈദികർ യോഗത്തിൽ സന്നിഹിതരായിരിന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading