വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏകദിന സെമിനാർ നടന്നു

പത്തനംതിട്ട:പ്രകാശധാരസ്കൂൾ സിൽവർ ജൂബിലിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏകദിന സെമിനാർ .ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയുടെ അദ്ധ്യക്ഷതയിൽ പ്രകാശധാര സ്ക്കൂളിൽ നടന്ന സമ്മേളനത്തിൽ തിരുവല്ല സബ് കളക്ടർ സഫന നസുറുദിൻ ഉൽഘാടനം ചെയ്തു.

റവ.ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്ക്കോപ്പ, റവ.ഫാ റോയി പി.തോമസ്, റവ ഫാ. സി.കെ തോമസ് ഡോ. പി.എം. തോമസ്, ജെസി വറുഗീസ് എന്നിവർ പ്രസംഗിച്ചു. അഡ്വ..ഫെബി ലിയോ മാത്യൂ, അഡ്വ.ജിനോ എം സെക്കറിയ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading