ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല സ്വാതന്ത്ര്യദിന ലഹരിവിരുദ്ധ സുവിശേഷ റാലി നടന്നു

തിരുവനന്തപുരം : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വെള്ളനാട് ജംഗ്ഷനിൽ സ്വാതന്ത്ര്യദിന ലഹരിവിരുദ്ധ സുവിശേഷ റാലി നടന്നു.

പാസ്റ്റർ. ദിലു ജോൺ ഉദ്‌ഘാടനം നിർവഹിച്ചു. പാസ്റ്റർ കെ. സി. തോമസ് മുഖ്യ സന്ദേശം നൽകി.തുടർന്ന് പാസ്റ്റർ സൈമൺ ചാക്കോ ലഘു സന്ദേശം നൽകി, വിവിധ സ്ഥലങ്ങളിലായി പാസ്റ്റർ മോൻസി തോമസ്, പാ. ഞാനദാസ് ഉറിയാക്കോട്, പാസ്റ്റർ ഷൈജു വെള്ളനാട്, പാസ്റ്റർ കെ. എസ്. ബൈജു കാഞ്ഞിരംപാറ ,പാസ്റ്റർ റോയി ജോഷ്വാ പട്ടം, പാസ്റ്റർ സജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം സമാപന സമ്മേളനത്തിൽ വിവിധ സഭകളിലെ പി.വൈ.പി.എ അംഗങ്ങൾ പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തി. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സമാപന സന്ദേശം നൽകി പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading