കുണ്ടറ സെന്റർ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടന്നു

കൊല്ലം: കുണ്ടറ സെന്റർ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ഉച്ചക്ക് 2.30 ക്ക് സ്വാതന്ത്ര്യദിന ക്വിസ് മത്സരം പേരയം മാർത്തോമാ ഇടവകയിൽ വച്ച് നടത്തപ്പെട്ടു.
പേരയം മാർത്തോമാ ഇടവക വികാരി റവ . റോയിഗീവർഗീസ് അച്ചന്റെ പ്രാത്ഥനയോടുകൂടി ക്വിസ് മത്സരം ആരംഭിച്ചു.
ക്വിസ് മാസ്റ്റർ ആയി തോമസ് അലക്സാണ്ടർ സാർ നേതൃത്വം നൽകി.
സെന്ററിലെ വിവിധ ഇടവകകളിൽ നിന്ന് പത്തോളം ടീമുകൾ പങ്കെടുത്തു.
കരിപ്പുറം ക്രിസ്ത്തേസ് MTYS ഒന്നാം സ്ഥാനം, ശാലേം MTYS രണ്ടാം സ്ഥാനം, മുഖത്തല MTYS മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.

സെന്റർ പ്രസിഡന്റ്‌ റവ . അജോ പോൾ , കൺവീനർ അലൻ വില്യം. മറ്റ് സെന്റർ ഭാരവാഹികൾ,പേരയം മാർത്തോമാ യുവജനസഖ്യം നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading