ക്രൈസ്തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്റർ വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു

ന്യൂസിലാൻഡ് : ക്രൈസ്തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 4 ആം തിയതി മുതൽ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5:30 മുതൽ 6:30 വരെ സൂം പ്ലാറ്റഫോമിൽ കൂടെ കുഞ്ഞുങ്ങൾക്കായി വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു. കുഞ്ഞുങ്ങളുടെ ഇടയിൽ ശക്തമായി പ്രവർത്തിക്കുന്ന പാസ്റ്റർ.എബിൻ ജേക്കബ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ന്യൂസിലാൻഡിൽ ഇതുവരെയും സൺ‌ഡേ സ്കൂൾ പഠനം ലഭ്യമാകാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി നടത്തുന്ന ക്ലാസ്സുകളിൽ പാട്ടുകൾ, ചെറുകഥകൾ, ആക്ടിവിറ്റികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ക്ലാസുകൾക്കായി ബന്ധപ്പെടേണ്ട നമ്പർ: സാംസൺ – +64 2108756351
Meeting ID: 9055819407
Passcode: 12345

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading