ലൈമെറിക്ക് മാർത്തോമാ പ്രയർ ഗ്രൂപ്പ് 2 മത് കൺവെൻഷൻ

ഡബ്ലിൻ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അയർലന്റിലെ ഡബ്ലിൻ നസ്രത്ത് മാർത്തോമ്മാ ഇടവകയുടെ ലൈമെറിക്ക് മാർത്തോമാ പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 2 മത് കൺവെൻഷൻ
ആഗസ്റ്റ് 15 ന് രാത്രി 7 മണി മുതൽ St Nicholas Church, adare യിൽ വച്ച് നടത്തപെടുന്നു. കൺവെൻഷൻ ഉദ്ഘാടനം ഇടവക വികാരി റവ. വർഗ്ഗീസ് കോശി,റവ. ജോൺ മാത്യു ചരിവിൽ (St.Johns Marthoma Church, Hounslow, London). വചന സന്ദേശം നൽകും.ഇടവകയുടെ ഗായക സംഘം ഗാനങ്ങൾ ആലപിക്കും.ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
സെക്രട്ടറി: സുബിൻ എബ്രഹാം,
കൺവീനർ: ഷിബിൻ ബാബു എന്നിവർ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading