ലണ്ടൻ പ്രയർ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ

കാനഡ: ലണ്ടൻ പ്രയർ ഫെലോഷിപ്പിൻ്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ 18 വരെ 29 TWEEDSMUIR AVENUE ON N5W 1K6 LONDON ONTARIO വെച്ച് നടക്കും.

പാസ്റ്റർ. ഷാജി.എം പോൾ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. ലോഡ്സൻ ആൻ്റണി ആരാധനയ്ക്ക് നേതൃത്വം നൽകും. 16, 17 തിയതികളിൽ വൈകുന്നേരം 6 മണിയ്ക്കും 18 ന് രാവിലെ 10 മണിയ്ക്കും കൺവെൻഷൻ ആരംഭിക്കും. പാസ്റ്റർ ഫിന്നി സാമുവേൽ, അസോസിയേറ്റ് പാസ്റ്റർ ജിജോ ജോൺ, സാം സ്കറിയ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading