പാവുക്കരപ്പള്ളി യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു

മാന്നാർ : പാവുക്കരപ്പള്ളി യുവജനപ്രസ്ഥാനത്തിന്റെ 2024-2025 വർഷത്തെ പ്രവർത്തന കലണ്ടർ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത ഇടവക വികാരി ഫാ. ജോർജ് വർഗീസിന് നൽകി പ്രകാശനം ചെയ്തു.നാളിതുവരെയുള്ള പ്രവർത്തനങ്ങളെ കൂടാതെ ആനുകാലിക വിഷയങ്ങളിൽ ഏർപ്പെട്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കണമെന്നും തിരുമേനി ഉദ്ബോധിപ്പിച്ചു. ഏകദേശം 40 ഓളം പ്രവർത്തനങ്ങൾ അടങ്ങിയതാണ് ഈ കലണ്ടർ.. അനൂപ് വി തോമസ്, ഷാരോൺ തോമസ്, ഷോൺ സാം, അഖിൽ ചാക്കോ,എമിൽ ജോൺ, ടെസ്സി ജോൺ, ജിയാ റെജി എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading