ഐ സി പി എഫ് മലബാർ ക്യാമ്പ് സെപ്റ്റംബർ 14 ന് മീനങ്ങാടിയിൽ

വയനാട് : ഐ സി പി എഫ് കേരള സ്റ്റേറ്റ് മലബാറിലെ വിദ്യാർത്ഥികൾക്കായി മലബാർ ക്യാമ്പ് 2024 ഒരുക്കുന്നു. വയനാടിലെ മീനങ്ങാടിയിലുള്ള ഐ സി പി എഫ് ക്യാമ്പ് സെന്ററിൽ നടക്കുന്ന ഈ ക്യാമ്പിൽ 15 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
2024 സെപ്റ്റംബർ 14 ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് 16 നു രാത്രി 10 മണിക്ക് അവസാനിക്കും.നോട്ടിസിൽ ഉള്ള QR code Scan ചെയ്ത് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമാണ് പ്രവേശനം എന്ന് സംഘാടകർ അറിയിച്ചു.വിവിധ സെഷനുകളിൽ നിരവധി ക്ലാസുകളും വർഷിപ്പ് സെഷനുകളും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading