അച്ചാമ്മ തോമസ് (96) അക്കരെ നാട്ടിൽ
അങ്ങാടി റാന്നി ആനത്തടം പനവേലിൽ പരേതരായ കുര്യൻ കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകളും കാർത്തികപ്പള്ളി പുത്തൻവീട്ടിൽ പരേതനായ പി. ടി. തോമസിന്റെ സഹധർമ്മിണിയുമായ ശ്രീമതി അച്ചാമ്മ തോമസ് (96) നിര്യാതയായി.
ശവസംസ്കാരം 2024 ജൂലൈ 29 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 ന് ഉന്നക്കാവ് ടി. പി. എം. സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കുന്നതുമാണ്.
മക്കൾ: അമ്മിണി, സുജ, ശാന്തമ്മ, ഓമന, പരേതരായ ബാബു, സാലമ്മ.
മരുമക്കൾ: പാസ്റ്റർ സി. ഐ. അലക്സ്, അന്നമ്മ, പാസ്റ്റർ വർഗീസ് മാത്യു, ജോയിക്കുട്ടി, സാംകുട്ടി.


- Advertisement -


Comments are closed.