പി.വൈ.പി.എ – യു.എ.ഇ റീജിയൻ സുവിശേഷ മഹായോഗവും വാർഷിക കൺവൻഷനും

ദുബായ്: പി.വൈ.പി എ യൂ.എ.ഇ റീജിയണിന്റ 2024 ലെ വാർഷിക കൺവെൻഷനും സുവിശേഷ മഹായോഗവും ഓഗസ്റ്റ് 20 മുതൽ 21 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വൈകിട്ട് 7.30 മുതൽ നടത്തപ്പെടുന്നു. പ്രസ്തുത മഹായോഗത്തിൽ പാസ്റ്റർ ബാബു ചെറിയാൻ ദൈവവചനത്തിൽ നിന്ന് സംസാരിക്കും.എബൻ ഏസർ അലൈൻ, ഫിലഡൽഫിയ ദുബായ് എന്നീ സഭകൾ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.പി .വൈ.പി എ യൂ.എ.ഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വംനൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading