എലിസബേത്ത് മാത്യൂസ്(67) അക്കരെ നാട്ടിൽ

കോടുകുളഞ്ഞി: ഇടക്കാട്ടേത്തു ഭവനിൽ പാസ്റ്റർ കെ. കെ. മാത്യൂസിന്റെ (പ്രസാദ് ) സഹധർമ്മിണി റിട്ട. അധ്യാപിക(എം. എസ്. സ്കൂൾ റാന്നി) എലിസബേത്ത് മാത്യൂസ് (67)താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച കോടുകുളഞ്ഞി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ: ജോൺ(യു.കെ), ജിബിൻ (സൗദി) മരുമകൾ: പ്രിൻസി (യു.കെ)

ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.