ഡോ. ശേബാ ജോർജ് ദുബായിൽ മരണമടഞ്ഞു

ദുബായ് : ചീരഞ്ചിറ മുണ്ടപ്ലാമ്മുട്ടിൽ പരേതനായ റവ. ഫാദർ എം സി ജോർജ് അച്ചന്റെയും സുജാത ജോർജിന്റെയും മകളും, കൊച്ചി പനമ്പള്ളിനഗർ മടത്തിക്കുടിയിൽ സ്റ്റാൻലിയുടെ ഭാര്യയുമായ ഡോ. ശേബാ ജോർജ് (45 വയസ്സ്) ദുബായിൽ നിര്യാതയായി.

സഹോദരൻ: അലക്സിൻ ജോർജ്.(കേരള തപാൽ പോസ്റ്റൽ സർവീസസ് ഡയറക്ടർ). സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.