ഡോ വിൻസി മേരി കുരുവിളയ്ക്ക് എം ഡി യ്ക്ക് (ഹോമിയോ) ഒന്നാം റാങ്ക്

താമരശ്ശേരി : ഈങ്ങാപ്പുഴ ഇടയിലെ പറമ്പ് ഡോ വിൻസി മേരി കുരുവിളയ്ക്ക് കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും എം ഡി യ്ക്ക് ഡിപ്പാർട്മെന്റ് ഓഫ് ഓർഗാനോനിൽ ഒന്നാം റാങ്ക് ലഭിച്ചു.

News Middle Advt Banner

ബത്തേരി ഐപിസി സഭാംഗമായ ഇടപ്പള്ളി മറ്റത്തിൽ ബ്ലെസ്സൺ ബാബുവിന്റെ സഹധർമ്മിണിയാണ്. ഈങ്ങാപ്പുഴ ഐപിസി ശാലോം ചർച്ച് സഭാ അംഗങ്ങളായ ഇ എസ് കുരുവിളയും മേരിക്കുട്ടിയും ആണ് മാതാപിതാക്കൾ. സഹോദരി വിനയ കുരുവിള. ഡോ വിൻസി സൺഡേ സ്കൂൾ, യുവജന പ്രസ്ഥാനങ്ങളിൽ സജീവ പ്രവർത്തകയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading