അകതിയൂർ സ്രാബിക്കൽ ജോണി (65) അക്കരെ നാട്ടിൽ


കുന്നംകുളം: ഡിസൈപ്പിൾ സഭാംഗം അകതിയൂർ സ്രാബിക്കൽ പരേതനായ പാപ്പച്ചൻ മകൻ ജോണി (65) 28-06-2024 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 30-06-2024 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3-30 ന് ഭവനത്തിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് കുന്നംകുളം വി.നാഗൽ ബെറിയൽ സെമിത്തേരിയിൽ.
ഭാര്യ: ജോളി. മക്കൾ: നീനു നിഖിൽ. മരുമകൻ: അജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.