പാസ്റ്റർ തോമസ് എബ്രഹാമിന്റെ മാതാവ് ചാഛിയമ്മ എബ്രഹാം(73) അക്കരെ നാട്ടിൽ

കുമളി : ഐപിസി കുമളി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാമിന്റെ മാതാവും,അച്ചക്കട കുട്ടൻതറയ്ക്കൽ വീട്ടിൽ പരേതനായ കെ. വി എബ്രഹാമിന്റെ ഭാര്യയുമായ
ചാച്ചിയമ്മ എബ്രഹാം (73) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ ഇന്ന് (25/6/ 2024) പകൽ 1:00PM ന് അവസാനിപ്പിച്ച് , ഭൗതിക ശരീരം കൊച്ചറ ബെഥേൽ ചർച്ചിൽ എത്തിക്കുകയും തുടർ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 5 മണിക്ക് കൊച്ചറ IPC സഭയുടെ പാലാക്കണ്ടം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കൊച്ചറ മാമ്മൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ : വർഗ്ഗീസ് എബ്രഹാം ( ലാലുക്കുട്ടി), മാത്യു എബ്രഹാം (രാജു ), പൊന്നമ്മ, പാസ്റ്റർ തോമസ് എബ്രഹാം (ബിജു), ബിബി, ഷിജു എബ്രഹാം(ഐപിസി കുമളി സെന്റർ സണ്ടേസ്കൂൾ സെക്രട്ടറി).
മരുമക്കൾ :ജസ്സി, ജോമോൾ, ജോർജ്ജ് കുട്ടി, ബീന, ബോബി, ബിജോമോൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.