സ്റ്റെഫി ഔസേപ്പ് (36) അക്കരെ നാട്ടിൽ


അയർലൻഡ്: ലിമെറിക്‌ ഇൽ കൗണ്ടിയിൽ താമസിക്കുന്ന ബൈജു സ്കറിയയുടെ ഭാര്യ പ്രസവ ശസ്ത്രക്രിയയെ തുടർന്നു ഉണ്ടായ ഹൃദയാഘതത്താൽ മരണമടഞ്ഞു. കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു സ്റ്റെഫി. ബൈജു സ്റ്റെഫി കുടുംബം വയനാട് സ്വദേശികളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.