മറിയാമ്മ വർഗീസ് (89) അക്കരെ നാട്ടിൽ


തുമ്പമൺ: പട്ടാശ്ശേരിൽ വീട്ടിൽ മറിയാമ്മ വർഗീസ് (89) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം തിങ്കളാഴ്ച (24 ജൂൺ) ഉച്ചയ്ക്ക് 12 മണിക്ക് ഉളനാട് ഐ.പി.സി കർമേൽ സെമിത്തേരിയിൽ നടക്കും. മക്കൾ : ബേബിക്കുട്ടി, തമ്പി, ബാബു. തലവടി സ്റ്റോറിൽ സെയിൽസ് മാൻ ആയിരുന്ന ജോയിയുടെ ഭാര്യയാണ് പരേത.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.