ഷിബു ഡെയിലി മന്നയുടെ ഭാര്യ മാതാവ് ഏലിയാമ്മ സാമുവേലിന്റെ (67) സംസ്കാരം ഇന്ന്


വാകത്താനം: കണ്ണൻചിറ കുഴിയത്തു സിനു വില്ലയിൽ പരേതനായ ഡാനിയേൽ സാമുവേലിന്റെ ഭാര്യ ഏലിയാമ്മ സാമുവൽ (67) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് ഇരവിപേരൂർ തറയശ്ശേരിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം
4 ന് ചീരഞ്ചിറ ഐജിസി സഭാ സെമിത്തേരിയിൽ. മാവേലിക്കര മാങ്കക്കുഴി കൊച്ചുകളീക്കൽ പാടീറ്റെതിൽ കുടുംബാംഗമാണ്. മക്കൾ: സിജി സാമുവൽ, സിനു സാമുവൽ. മരുമക്കൾ: ഷിബു
(ഡെയിലി മന്ന), ബിനി സിനു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.