അമ്മണി വർഗീസ് (72) അക്കരെ നാട്ടിൽ

സൂറത്ത്: കിം തുമ്പോളിൽ പരേതനായ കെ.വർഗീസിൻ്റെ ഭാര്യ അമ്മണി വർഗീസ്.(72) അക്കരെ നാട്ടിൽ പ്രവേശിച്ചു
മക്കൾ – വിത്സൺ വർഗീസ് ( ഗ്ലോറി പബ്ളിക് സ്കൂൾ കിം, ചാർരാസ്ഥ, സൂറത്ത്) ബിൻസി ഷിബു )മുംബൈ. മരുമക്കൾ സുജി വിത്സൺ, പാസ്റ്റർ ഷിബു മാത്യു (പാസ്റ്റർ വി. റ്റീ ചർച്ച് ഓഫ് ഗോഡ് മുംബൈ, സെക്രട്ടറി. KE മഹാരാഷ്ട്ര) കൊച്ചുമക്ക്ൾ, പ്രയീസ്, എബെൻ,ജോയിസ്, ജോയൽ. സംസ്കാരം ശുശ്രുഷ നാളെ (13-6-24)രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12.30 മണിക്ക് സൂറത്തിലുള്ള സി.എൻ ഐ സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.