കുവൈറ്റ് തീപിടുത്തം: കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ് അക്കരെ നാട്ടിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ ( ജൂൺ 12) മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.മലബാർ ഏ.ജി മുൻ സഭാംഗം ആണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.