ഏകദിന ക്യാമ്പ് ബഹറിനിൽ

മനാമ: ഐ.സി.പി.ഫ് ബഹറിൻ ഒരുക്കുന്ന ഏകദിന ക്യാമ്പ് ജൂൺ 18 തിയതി രാവിലെ 08:30 മുതൽ വൈകിട്ടു 05 :30 വരെ ഷാരോൺ ഫെല്ലോഷിപ്പ് ഹാളിൽ വെച്ചു നടത്തപ്പെടുന്നു പ്രസ്‌തുത മീറ്റിംഗിൽ ബ്രദർ ഡെന്നി സാം ക്ലാസ്സുകൾക്ക് നേത്ര്ത്വം നൽകും ബ്രദർ ജെറിൻ ആൻഡ്രൂസ് ആരാധനക്ക് നേത്ര്ത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.