ഐപിസി ഇരിങ്ങാലക്കുട സെന്റർ 20-ാം വർഷത്തിലേക്ക്
തൃശൂർ: ഐപിസി ഇരിങ്ങാലക്കുട സെന്റർ തുടക്കം കുറിച്ച് 20-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ വർഷം ആഗസ്റ്റ് 8 മുതൽ 11 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് സെന്റർ വാർഷിക കൺവെൻഷൻ നടക്കും. ശനിയാഴ്ച ഐപിസി ഹെബ്രോൺ പൂച്ചട്ടി സഭയിൽ പ്രസിഡന്റ് പാസ്റ്റർ ഗെരിസിം പി. ജോണിന്റ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെന്റർ കൺവെൻഷന്റെ അനുഗ്രഹത്തിനായി വിപുലമായ കമ്മിറ്റി രൂപികരിച്ചു.


- Advertisement -

Comments are closed.