മറിയാമ്മ വർഗീസ് (74) അക്കരനാട്ടിൽ

റാന്നി : തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) അക്കരനാട്ടിൽ പ്രവേശിച്ചു. പരേത മണ്ണാറത്തറ വാഴയിൽ കുടുംബാംഗമാണ്.ഭർത്താവ് വർഗീസ് ഫിലിപ്പ്. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഐപിസി ബഥേൽ ചർച്ച് ഏഴോലിയിൽ ആരംഭിച്ച് 12 :30ന് സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ : മാത്യു വർഗീസ്, പാസ്റ്റർ തോമസ് വർഗീസ് (അനി) ഐപിസി കുമ്പളാംപൊയ്ക, ജോളി മനോജ്,മരുമക്കൾ : ബീന, ഡെയ്സി, മനോജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.