വിക്ടറി വർഷിപ്പ് സെന്ററിന്റെ വാർഷിക കൺവൻഷൻ നാളെ മുതൽ

ഓക്സ്ഫോർഡ്: യുകെയിലെ വിക്ടറി വർഷിപ്പ് സെന്ററിന്റെ 16- മത് വാർഷിക കൺവൻഷൻ ജൂൺ 1, 2 തീയ്യതികളിൽ ഓക്സ്ഫോർഡിൽ വെച്ച് നടക്കും. ഐ.ഏ.ജി യു.കെ, യൂറോപ്പ് ചെയർമാൻ പാസ്റ്റർ ബിനോയ് ഏബ്രഹാം, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി സി ചെറിയാൻ (റാന്നി) എന്നിവർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും. ഡോ. ബ്ലെസൻ മേമന യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനും ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വവും നൽകും. പാസ്റ്റർ വിത്സൺ എബ്രഹാം മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.