ഐ പി സി ഹെബ്രോൻ ചെങ്ങാറുമല സഭയുടെ അഭിമുഖ്യത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടന്നു

മല്ലപ്പള്ളി : ഐ പി സി ഹെബ്രോൻ ചെങ്ങാറുമല സഭയുടെ അഭിമുഖ്യത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടന്നു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനുമോൾ വർഗീസിനെ അനുമോദിച്ചു. കൂടാതെ സഭയിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠന സഹായം വിതരണവും നൽകി.

News Middle Advt Banner

ക്രൈസ്തവ ഏഴുത്തുപ്പുര ഒമാൻ ചാപ്റ്റർ സെക്രട്ടറി ലുലു ടി ജോൺ മുഖ്യ അഥിതി ആയിരുന്നു. ഡേവിഡ് ജോർജ് അധ്യക്ഷത വഹിച്ചു. ഇവാ. സാംസൺ റ്റി സി സ്വാഗതവും പാസ്റ്റർ പി ജെ തോമസ് അനുഗ്രഹ പ്രാർത്ഥനയും നിർവ്വഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading