ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ സോണൽ സമിതിയുടെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളും മെറിറ്റ് അവാർഡ് വിതരണവും

വലക്കാവ്: ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ സോണൽ സമിതിയുടെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളും മെറിറ്റ് അവാർഡ് വിതരണവും ഐ.പി.സി.വലക്കാവ് ഫിലദൽഫിയ ചർച്ചിൽ വെച്ച് നടന്നു. സോണൽ പ്രസിഡണ്ട് പാസ്റ്റർ: അനിൽ കുരിയന്റെ അദ്ധ്യക്ഷതയിൽ കുടിയ സമ്മേളനം ഐ.പി.സി തൃശൂർ ഈസ്റ്റ് സെസ്റ്റർ മിനിസ്റ്റർ പാസ്റ്റർ: മാത്യു തോമസ് ഉത്ഘാടനം ചെയ്തു. ഡോ:സാജൻ.സി.ജേക്കബ്(സോണൽ ജോ:സെക്രട്ടറി), വലക്കാവ് ഐ.പി സി. പാസ്റ്റർ: എ.കെ. തമ്പി, ബ്രദർ: സി.എം ജോയി( ഈസ്റ്റ് സെസ്റ്റർ സൂപ്രണ്ട്), പാസ്റ്റർ ശാമുവേൽ കെ. എബ്രഹാം( ഇരിങ്ങാലക്കുട സെൻ്റർ സൂപ്രണ്ട്), പാസ്റ്റർ ഐസക്ക് മാത്യു(പീച്ചി സെൻ്റർ സൂപ്രണ്ട്), പാസ്റ്റർ: എൻ പി. ജേക്കബ് എന്നിവർ മെറിറ്റ് അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. ബ്രദർ. ജിന്റോ കുര്യൻ (ഈസ്റ്റ്‌ സെന്റർ PYPA വൈസ് പ്രസിഡന്റ് ), ബ്രദർ. പി. എം സണ്ണി (വലക്കാവ് സഭാ സെക്രട്ടറി), ബ്രദർ. പി. എം. തോമസ്സ് (വലക്കാവ്), Evg:ബെൻ (തൃശ്ശൂർ), പാസ്റ്റർ: ടോപ്പാസ്സ്, എന്നിവർ ആശംസ സദ്ദേശം നൽകി.താലന്തു
പരിശോദന കൺവീനർ പാസ്റ്റർ: തോമസ് ജോൺ സംഗീത ശിശ്രൂഷക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് പാസ്റ്റർ: സുബീഷ് കെ.വി. സ്വാഗതവും ട്രഷറർ ബ്രദർ:എ.സി. തിമോത്തി നന്ദിയും പ്രകാശിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.