പാസ്റ്റർ ചാണ്ടി സി. ചെറിയാൻ അക്കരെനാട്ടിൽ

കുമ്പനാട്: മുണ്ടമല ചക്കിട്ടമുറയിൽ പാസ്റ്റർ ചാണ്ടി സി. ചെറിയാൻ (മോനിച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘ വർഷങ്ങൾ യുഎഇയിൽ അജ്മാൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്നു.

ഭാര്യ വെണ്ണിക്കുളം പകലോമറ്റം ചാപ്രത്ത് മേരിക്കുട്ടി. മക്കൾ: മിൻസി (ഷാർജ), പാസ്റ്റർ വെസ്ലി(ഐ.പി.സി വിശാഖപട്ടണം). മരുമക്കൾ: പാസ്റ്റർ സാം അടൂർ (ഷാർജ), ഫെബി (ഐ.പി.സി വിശാഖപട്ടണം). സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് കുമ്പനാട് മുണ്ടമല ഐപിസി സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.