ഉണർവ് യോഗവും ഉപവാസ പ്രാർത്ഥനയും

കോട്ടയം: സെൻട്രൽ അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയുടെ ആഭിമുഖ്യത്തിൽ ഗുഡ്ഷെഡ് റോഡിലുള്ള ആരാധനാലയത്തിൽ മെയ് 20 മുതൽ 26 വരെ ഉണർവ് യോഗവും ഉപവാസ പ്രാർത്ഥനയും നടക്കുന്നു. ദിവസവും രാവിലെ 10.30 മുതൽ 1 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയുമാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർമാരായ എ.രാജൻ, ജോസ് ടി.ജോർജ്, ജയിംസ് ചാക്കോ, സജി മാത്യു, പി.എം.ജോൺസൻ,സുഭാഷ് കുമരകം, പ്രിൻസ് തോമസ് എന്നിവർ മുഖ്യപ്രഭാഷകരാണ്. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെസൻ ജോൺ നേതൃത്വം നല്കും. എ.ജി. സെൻട്രൽ ക്വയർ ആരാധന നയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading