ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എൽ.എ ഡിപ്പാർട്ടുമെന്റിന്റെ മേഖല സമ്മേളനം

റാന്നി: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എൽ.എ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ മേഖല ആദ്യ സമ്മേളനം ഏപ്രിൽ 19 ന് രാവിലെ 10 മുതൽ റാന്നി പെരുവയൽ ദൈവസഭാഹാളിൽ വെച്ച് നടക്കും. എൽ.എ.സംസ്ഥാന പ്രസിഡണ്ട് സിസ്റ്റർ.ലിസ കൊച്ചുമോൻ അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ മുഖ്യ സന്ദേശം നല്കും. പാസ്റ്റർ ഐസക്ക് ജോൺ ബൈബിൾ ക്ലാസ്സ് നയിക്കും.
റാന്നി സൗത്ത്, നോർത്ത്, എരുമേലി, കുമ്പനാട്, ചെങ്ങന്നൂർ സെന്ററുകളിലെ ദൈവദാസിമാർ, ഓർഗനൈസർ, എൽ.എ.സെക്രട്ടറിമാർ, സഹോദരിമാർ എന്നിവർ പങ്കെടുക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading