ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ എക്സൽ ത്രിദിന വീ ബി എസ് ക്യാമ്പ് ചിക്കബല്ലാപുരയിൽ
ബെംഗളൂരു: ചിക്കബല്ലാപുര ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ എക്സൽ വീ ബി എസ് ത്രിദിന ക്യാമ്പ് ചിക്കബല്ലാപുരയിലെ നസ്രേത്ത് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ ഏപ്രിൽ 15 ന് രാവിലെ 9 ന് തുടക്കം കുറിക്കുന്നു .
15 ന് ആരംഭിക്കുന്ന മീറ്റിംഗ് 17 ന് സമാപിക്കും, സമയം രാവിലെ 9 മുതൽ 12.30 വരെ
“ഏ ഐ ജെൻ” എന്നതാണ് ഈ വർഷത്തെ തീം, ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയ് മോൻ കെ ബാബു, സെക്രട്ടറി ബിജു മാത്യു, ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ യൂത്ത് കോർഡിനേറ്റർ റോബിൻ ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കായും, പ്രവേശനത്തിനായും ഫ്ലയറിലുള്ള നംബറുകളിൽ ബന്ധപ്പെടുക.


- Advertisement -

Comments are closed.