ജോർജ് വർഗ്ഗീസ് (72) അക്കരെ നാട്ടിൽ

കലൂർ: മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭാംഗം തോട്ടുകടവിൽ ജോർജ് വർഗ്ഗീസ് (72) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം ഏപ്രിൽ 10ന് നടക്കും.

സംസ്കാര ശുശ്രൂഷ 2024 ഏപ്രിൽ 10 ബുധനാഴ്ച്ച കലൂർ എൽ എഫ് സി റോഡിലുള്ള ഭവനത്തിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതും, ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 11 മണിക്ക് പുത്തൻകുരിശ് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കുന്നതുമാണ്.
പൊതുദർശനം ഏപ്രിൽ 9 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മുതൽ ഭവനത്തിൽ.
ഭാര്യ: ഗ്രേസി. മക്കൾ: സോനു, സുജിത്ത് (Canada), ശ്രുതി (Canada). മരുമക്കൾ: ഡോ. ജോൺസി, ബ്ലെസി (Canada), ജോർജി (Canada).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.